Skip to main content

Posts

Showing posts with the label Lal Jr

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'സുനാമി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

  ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമ്മിക്കുന്ന ഈ ചിത്രം മാർച്ച് 11ന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഒരു പക്കാ ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.

'സുനാമി'യുമായി ലാലും ലാൽ ജൂനിയറും വരുന്നു

  ചിരിയും കുസൃതികളും നിറഞ്ഞൊരു വർഷത്തിന്റെ തുടക്കത്തിൽ നല്ല വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളും മറ്റും തുറന്ന് പ്രേക്ഷകർ പഴയ ആവേശത്തിലേക്ക് തിരികെ എത്തുന്ന വേളയിൽ ഈ വർഷം കൂടുതൽ സന്തോഷ നിമിഷങ്ങളുടേതാക്കുവാൻ സുനാമിയും എത്തുകയാണ്. സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്.  ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.  ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. ഇനി എല്ലാ മ...

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 15)

'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയായി പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയാക്കിയെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ടൈംസ് ‌ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ഷെഡ്യുളിൽ ഭൂരിഭാഗവും ഒരു കോളേജിലാണ് ചിത്രീകരിച്ചതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസിന് അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസ്‌ചെയ്യുന്നു. തമിഴ് താരം രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് 15ന് ഡിജിറ്റൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് 'ലക്ഷ്മി ബോംബ് '. മലയാളം ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിച്ചു ഇൻഡോർ ഷൂട്ടിങ്ങിന് സർക്കാർ അനുമതി ലഭിച്ചതോടെ പത്തോളം സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'സുനമിയുടെ' ഷൂട്ടിംങും...

Facebook

Recommended Calls