Skip to main content

Posts

Showing posts with the label Telivision

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഡോ: രജിത് കുമാറിനെതിരെ കേസ് എടുത്തേക്കും

ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ്‍ ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത് കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്. ചൊവ്വാഴ്ച നടന്ന ഹൈസ്‌കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന രസകരമായ എപ്പിസോഡിലെ മത്സരാര്‍ത്ഥി ആയിരുന്നു എല്ലാവരും രേഷ്മയുടെ പിറന്നാള്‍ ദിനത്തില്‍ അഭിനന്ദനങ്ങള്‍ നല്‍കുന്നതിനിടെയാണ് അദ്ദേഹം കണ്ണില്‍ മുളക് തേച്ചത്. രജിത്തിനെ കണ്‍ഫഷന്‍ റൂമില്‍ എത്തിക്കുകയും ശേഷം വിവരങ്ങള്‍ പറയുകയും വീട്ടിലെ നിയമാവലിയ്ക്ക് എതിരാണെന്ന് പറയുകയും താല്‍ക്കാലികമായി ഷോയില്‍ നിന്ന് പുറത്തു ആക്കുകയും ചെയ്തു. ഇതാണ് ആരാധകരെ ഇപ്പോള്‍ ഏറെ അസ്വസ്ഥരാക്കുന്നത്. ത...

ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്സ്റ്റാറിന്റെ പേര് മാറ്റി

സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്സ്റ്റാറിന്റെ പേര് മാറ്റി. ഇന്നു മുതൽ പുതിയ പേരിലും ലോഗോയിലുമാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. ഹോട്സ്റ്റാർ ഇനി മുതൽ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ എന്നാണ് അറിയപ്പെടുക. പുതിയ ലോഗോയോട് കൂടിയാണ് ആപ്പ് പ്രത്യക്ഷപെടുന്നത്. ഡിസ്നിയുടെ ഒഫീഷ്യൽ ആപ്പായ ഡിസ്നി പ്ലസ്‌ന്റെ ഇന്ത്യയിലെ ലോഞ്ച് ഈ മാസം 29നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് മുൻപേ തന്നെ ഹോട്സ്റ്റാറിന്റെ പുതിയ അപ്ഡേറ്റിലൂടെ ഡിസ്നി പ്ലസിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടികളായ 'ദി മാണ്ടലോറിയൻ', 'മാർവൽസ് ഹീറോ പ്രോജക്ട് ', 'ദി വേൾഡ് അകോർഡിങ് ടു ജെഫ് ഗോൾഡ്‌ബ്ലും' എന്നിവ ഇനി മുതൽ ഇന്ത്യയിലും ഓൺലൈനായി സ്ട്രീം ചെയ്യാം. ഡിസ്നിയുടെ എല്ലാ പരിപാടികളും ഹോട്സ്റ്റാറിൽ അവതരിപ്പിച്ചിട്ടുള്ള ഡിസ്‌നി പ്ലസ് എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ആസ്വദിക്കാം. ചില പരിപാടികളുടെ ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിൽ ഡബ്ബ് ചെയ്‌ത പതിപ്പുകളും ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ പ്രീമിയം പതിപ്പ് വർഷം ₹999 രൂപയ്ക്കും, വി ഐ പി പതിപ്പ് വർഷം ₹365 രൂപയ്ക്കും ലഭ്യമാണ്. ...

Facebook

Recommended Calls