സണ്ണി ലിയോൺ നെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ആറു ഞെട്ടിക്കുന്ന വസ്തുതകൾ😳.
ആരാണ് സണ്ണി ലിയോൺ എന്ന ചോദ്യം ഇന്ന് അധികം കേൾക്കാൻ ഇടയില്ല. കാരണം കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി യുവാക്കൾ ചേച്ചിയുടെ സ്ഥാനം നൽകിയിരിക്കുന്നത് ലിയോണിനാണ്. കേരളത്തിൽ ചേച്ചി വന്നപ്പോൾ ഉണ്ടായ ഓളം ഒന്നും ഒരു നടനോ നടിക്കോ ഇന്നേവരെ നൽകാൻ സാധിച്ചിട്ടില്ല. 'ചേച്ചി ഉയിർ' എന്ന ഹാഷ്ടാഗ് ഇന്നും കീബോർഡ് ഇൽ തെളിയുന്നു ! എന്നാൽ നമുക്ക് അറിയാത്ത കുറച്ച് സത്യങ്ങൾ ചേച്ചിയെ ചുറ്റി പറ്റി കിടപ്പുണ്ട്.
കാനഡയിൽ ജനിച്ച കരൻജിത് കൗർ വോറാ എങ്ങനെ സണ്ണി ലിയോൺ ആയി? കാനഡയിൽ പൗരയായ താൻ കാനഡ -അമേരിക്ക പൗരയായപ്പോൾ നേരിടേണ്ടി വന്നത് എന്തൊക്കെ? ഡാനിയേൽ വെബെർ എങ്ങനെ തന്റെ ജീവിതം കീഴടക്കി എന്നെല്ലാം ആരാധകർ എണ്ണി ചുട്ട അപ്പം പോലെ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് !
അൻപതോളം 18+ ചിത്രത്തിൽ അഭിനയിച്ചു, അത്രത്തോളം ചിത്രങ്ങൾക്ക് സംവിധായികയായി മാറിയ സണ്ണി തന്റെ സിനിമ ജീവിതത്തിനു പുറമെ വിലകൊടുത്ത ആറു കാര്യങ്ങൾ നമുക്ക് നോക്കാം.
1. സാമൂഹിക സേവനം ആയിരുന്നു ചേച്ചിയുടെ ജീവിതത്തിൽ ഏറെയും. സർക്കാർ ഇതര സ്ഥാപനത്തിൽ അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ നെടും തൂൺ ആയിരുന്നു ഇവർ.
2.വളർത്തു മൃഗ സംരക്ഷണ രംഗത്ത് PETA യിൽ അംഗത്വം.
3.സിനിമയിൽ വരുന്നതിനു മുൻപ് ജർമൻ ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്യുകയും തുടർന്നു നേഴ്സ് ആകാൻ വേണ്ടി പഠനം തുടങ്ങാനുള്ള തയ്യാറെടുപ്പായി.
4.ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ കടുത്ത ആരാധിക. 'ദിൽ' ആണ് ആമിർന്റെ ഏറ്റവും ഇഷ്ട ചിത്രമായി ചേച്ചി കൊണ്ട് നടന്നത്.
5.തന്റെ ജീവിതത്തിലെ കറുത്ത ദിനം ആയിരുന്നു ഇന്ത്യയിലേക്ക് വന്ന സമയത്ത് താൻ നേരിട്ടത് എന്ന് സണ്ണി ഓർക്കുന്നു. അശ്ലീലം കലർന്ന ഇമെയിൽ, മെസ്സേജ്, ഭീഷണി എന്നിവ കൊണ്ട് ഇന്ത്യൻ ജനത അവരെ വേദനിപ്പിച്ചു. എന്നാൽ ഇന്ത്യയിൽ എത്തിയതാണ് തന്റെ ജീവിതത്തിൽ ഏറ്റവും നിർണായകമായത് എന്ന് സണ്ണി കുറിച്ചു. ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും ഫാൻസ് ഉള്ള നടിമാരിൽ ഒരാൾ !
6.2005 ഇൽ ഇന്ത്യൻ ചാനൽ പ്രോഗ്രാം ആയ റെഡ് കാർപെറ്റിൽ അവതാരികയായി. ഒരുപക്ഷെ അത് ലോകം ശ്രെദ്ധിച്ചു കാണില്ല!
സ്വന്തം മക്കളെ കൊന്ന് കാമുകനോടൊപ്പം പോകുന്ന അമ്മമാർ ഉള്ള നാട്ടിൽ, കുഞ്ഞുങ്ങളെ ദത്തെടുത്ത് അവർക്ക് എല്ലാം നൽകി വളർത്തുന്ന ഇവരെ 'ചേച്ചി' എന്ന് അല്ലാതെ പിന്നെ എന്തു വിളിക്കാൻ?