Skip to main content

Posts

Showing posts with the label Hindi

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഓഡിഷന് ആളുമാറി വിളിച്ചു; വെളിപ്പെടുത്തലുമായി യുവതാരം

ദംഗൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തന്റെ പുതിയ ചിത്രമായ 'ചിച്ചോരെ'യിലേക്ക് ആളുമാറി കാസ്റ്റ്‌ ചെയ്ത രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത കന്നഡ താരം നവീൻ പോളിഷെട്ടി. സംവിധായകൻ നിതീഷ് തിവാരി ഓഡിഷനു വേണ്ടി കാസ്റ്റിംഗ് ഡയറക്ടറോട് വിളിക്കാൻ ആവശ്യപ്പെട്ടത് മലയാള നടൻ നിവിൻ പോളിയെ ആയിരുന്നു. എന്നാൽ ആളുമാറി വിളിവന്നത് നവീന് ആയിരുന്നു. പ്രേമത്തിലെ കട്ട താടി ലുക്കിലുള്ള നിവിനെ പ്രതീക്ഷിച്ച സംവിധായകന് നവീന്റെ ലുക്ക് അത്ര പിടിച്ചില്ല. ഇതിനിടക്കു പല സംഭവങ്ങളും നടന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം നവീൻ ചെയ്ത ഒരു വൈറൽ വീഡിയോ 'ചിച്ചോരെ'യുടെ തിരക്കഥകൃതുക്കളിൽ ഒരാൾ കാണാൻ ഇടവന്നു. ഇതു സംവിധായകന് ഇഷ്ടപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് നിവിൻ പോളിയെ വീണ്ടും ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. സുശാന്ത് സിങ് രാജ്പുതും ശ്രദ്ധാകപൂറും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രത്തിൽ നവീൻ പോളിഷെട്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.

സണ്ണി നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല ഫാദർ !

സണ്ണി ലിയോൺ നെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ആറു ഞെട്ടിക്കുന്ന വസ്തുതകൾ😳. ആരാണ് സണ്ണി ലിയോൺ എന്ന ചോദ്യം ഇന്ന് അധികം കേൾക്കാൻ ഇടയില്ല. കാരണം കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി യുവാക്കൾ ചേച്ചിയുടെ സ്ഥാനം നൽകിയിരിക്കുന്നത് ലിയോണിനാണ്. കേരളത്തിൽ ചേച്ചി വന്നപ്പോൾ ഉണ്ടായ ഓളം ഒന്നും ഒരു നടനോ നടിക്കോ ഇന്നേവരെ നൽകാൻ സാധിച്ചിട്ടില്ല. 'ചേച്ചി ഉയിർ' എന്ന ഹാഷ്ടാഗ് ഇന്നും കീബോർഡ് ഇൽ തെളിയുന്നു ! എന്നാൽ നമുക്ക് അറിയാത്ത കുറച്ച് സത്യങ്ങൾ ചേച്ചിയെ ചുറ്റി പറ്റി കിടപ്പുണ്ട്. കാനഡയിൽ ജനിച്ച കരൻജിത് കൗർ വോറാ എങ്ങനെ സണ്ണി ലിയോൺ ആയി? കാനഡയിൽ പൗരയായ താൻ കാനഡ -അമേരിക്ക പൗരയായപ്പോൾ നേരിടേണ്ടി വന്നത് എന്തൊക്കെ? ഡാനിയേൽ വെബെർ എങ്ങനെ തന്റെ ജീവിതം കീഴടക്കി എന്നെല്ലാം ആരാധകർ എണ്ണി ചുട്ട അപ്പം പോലെ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് ! അൻപതോളം 18+ ചിത്രത്തിൽ അഭിനയിച്ചു, അത്രത്തോളം ചിത്രങ്ങൾക്ക് സംവിധായികയായി മാറിയ സണ്ണി തന്റെ സിനിമ ജീവിതത്തിനു പുറമെ വിലകൊടുത്ത ആറു  കാര്യങ്ങൾ നമുക്ക് നോക്കാം. 1. സാമൂഹിക സേവനം ആയിരുന്നു ചേച്ചിയുടെ ജീവിതത്തിൽ ഏറെയും. സർക്കാർ ഇതര സ്ഥാപനത്തിൽ അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ നെടും തൂൺ...

ചൂടൻ ലുക്കിൽ ബോളിവുഡ് സുന്ദരികൾ: വൈറലായി കലണ്ടർ ഫോട്ടോഷൂട്ട്

ബോളിവുഡിലെ ഒന്നാം നിര ഫാഷൻ ഫോട്ടോഗ്രാഫർ ഡാബു രത്‌നാനിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. 2020 കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഭാഗമായി അദേഹമെടുത്ത താരസുന്ദരികളുടെ ചൂടൻ ടോപ്പ്ലെസ്സ് ഫോട്ടോകളാണ് ഇതിന് കാരണം താരങ്ങളായ കിയാരാ അലി അദ്വാനി, സണ്ണി ലിയോൺ, ഭൂമി പദ്നേക്കർ എന്നിവരാണ് ടോപ്ൽലെസ്സ് ഫോട്ടോകളുമായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഗ്ലാമർ വേഷങ്ങളിൽ ഐശ്വര്യ ബച്ചൻ, വിദ്യ ബാലൻ, പരിണീതി ചോപ്ര, ജാക്ലിൻ ഫെർണാണ്ടസ്, അനുഷ്‌ക ശർമ്മ, ആലിയ ഭട്ട്, കൃതി സനൻ, അനന്യ പാണ്ഡെ എന്നിവരുമുണ്ട് പുരുഷ താരങ്ങളായ ഹൃത്വിക് റോഷൻ, ടൈഗർ ഷിറോഫ്, സെയ്ഫ് അലി ഖാൻ, വരുൺ ധവാൻ, വിക്കി കൗശൽ, അഭിഷേക് ബച്ചൻ എന്നിവരുടെ ഗ്ലാമർ ചിത്രങ്ങളും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായുണ്ട്

'URI' യ്ക്ക് ശേഷം റോണി സ്ക്രീവാല നിർമിക്കുന്ന പുതിയ ചിത്രത്തിൽ എയർ ഫോഴ്സ് പൈലറ്റ് ആയി കങ്കണ

ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു വിക്കി കൗശൽ നായകനായ 'URI'. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് റോണി സ്ക്രീവാലയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടുമൊരു പട്ടാള സിനിമയുമായി റോണി സ്ക്രീവാല എത്തിയിരിക്കുന്നു. 'തേജസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു വനിതാ എയർ ഫോഴ്സ് പൈലറ്റിന്റെ കഥയാണ് പറയുന്നത്. കങ്കണ രണാവത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സർവേഷ മിവാരയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വായുസേനായിലെ ഫൈറ്റെർ പൈലറ്റുമാർക്കുള്ള ആദരമാണ് ഈ സിനിമയെന്ന് നിർമാതാവ് റോണി സ്ക്രീവാല അഭിപ്രായപ്പെട്ടു. കൂടുതൽ സ്ത്രീകൾക്ക് എയർ ഫോഴ്സിൽ ചേരാനുള്ള പ്രേരണയായി ഈ ചിത്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. 'യൂണിഫോമിൽ നമ്മുടെ രാജ്യത്തെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും നമ്മൾ അറിയതെ പോകുന്നു. ഈ ചിത്രത്തിൽ ഇതുപോലെയുള്ള പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് രാജ്യത്തെ സേവിക്കുന്ന ഒരു വനിത എയർ ഫോഴ്സ് പൈലറ്റിന്റെ കഥാ പാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത് ' - കങ്കണ പറഞ്ഞു. സർവേഷ മിവാര ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2021 ഏപ...

Facebook

Recommended Calls