കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകനായ എം പത്മകുമാറിന്റെ മകൻ കൊറോണ വൈറസിൽ നിന്നും മുക്തനായിരുന്നു. ഈ വിഷയത്തിൽ സർക്കാരിനോടും ഒപ്പം ആരോഗ്യ പ്രവർത്തകരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു സംവിധായകന്റെ മകൻ. ഏവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെയാണ്:
My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of COVID 19 successfully.. Lots of thanks & Love to the Doctors, nurses and all other health workers who were dedicated to fight against this disease.. And my love to the Captain of the entire team our Honourable CM, Sri PINARAYI VIJAYAN, our health Minister Smt. Shylaja teacher, our district Collector S. Suhas and all... This is not just an expression of gratitude, also my pride about my state, my Government which is
No: 1 among the world for leading and caring their people very sincerely.
A BIG SALUTE!!!"
