Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ചൂടൻ ലുക്കിൽ ബോളിവുഡ് സുന്ദരികൾ: വൈറലായി കലണ്ടർ ഫോട്ടോഷൂട്ട്

ബോളിവുഡിലെ ഒന്നാം നിര ഫാഷൻ ഫോട്ടോഗ്രാഫർ ഡാബു രത്‌നാനിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. 2020 കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഭാഗമായി അദേഹമെടുത്ത താരസുന്ദരികളുടെ ചൂടൻ ടോപ്പ്ലെസ്സ് ഫോട്ടോകളാണ് ഇതിന് കാരണം

താരങ്ങളായ കിയാരാ അലി അദ്വാനി, സണ്ണി ലിയോൺ, ഭൂമി പദ്നേക്കർ എന്നിവരാണ് ടോപ്ൽലെസ്സ് ഫോട്ടോകളുമായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഗ്ലാമർ വേഷങ്ങളിൽ ഐശ്വര്യ ബച്ചൻ, വിദ്യ ബാലൻ, പരിണീതി ചോപ്ര, ജാക്ലിൻ ഫെർണാണ്ടസ്, അനുഷ്‌ക ശർമ്മ, ആലിയ ഭട്ട്, കൃതി സനൻ, അനന്യ പാണ്ഡെ എന്നിവരുമുണ്ട്

പുരുഷ താരങ്ങളായ ഹൃത്വിക് റോഷൻ, ടൈഗർ ഷിറോഫ്, സെയ്ഫ് അലി ഖാൻ, വരുൺ ധവാൻ, വിക്കി കൗശൽ, അഭിഷേക് ബച്ചൻ എന്നിവരുടെ ഗ്ലാമർ ചിത്രങ്ങളും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായുണ്ട്

Facebook

Recommended Calls