ആർ.എസ് വിമലിന്റെ പുതിയ ചിത്രം വരുന്നു
സണ്ണി വെയിനെയും അപർണ ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം എടുക്കാനൊരുങ്ങി ആർ. എസ് വിമൽ. സിനിമയുടെ ചിത്രീകരണം ഡിസംബർ രണ്ടിന് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ഒ.ടി.ടിയിൽ അരങ്ങേറാനൊരുങ്ങി വിമല രാമൻ
സീ ഫൈവിന്റെ വെബ് സീരീസിലൂടെ വിമല രാമൻ ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കുന്നു. ലക്ഷ്മി നാരായണ സംവിധാനം ചെയ്യുന്ന 'പബ് ഗോവ' എന്ന വെബ് സീരീസിലാണ് താരം അഭിനയിക്കുന്നത്.
സായികുമാറിന്റെ മകൾ അഭിനയ രംഗത്തേക്ക്
ഷൂട്ടിങ് ആരംഭിച്ചു




